Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Airport

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ; ഒ​മ്പ​തു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഒ​മ്പ​തു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​ക്കു​പു​റ​മേ  ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. 

സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റി​ൽ ഡ​ൽ​ഹി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ ത​ക​ർ​ന്നു​വീ​ണു. 

റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബി​ഹാ​റി​ലെ 20ല​ധി​കം ജി​ല്ല​ക​ളി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ നി​ര​വ​ധി പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ണ്. വീ​ടു​ക​ൾ​ക്ക് പു​റ​മെ ക്ഷേ​ത്ര​ങ്ങ​ളും ശ്മ​ശാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ലേ​ർ​ട്ടു​ക​ളും ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ലേ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ആ​കാ​ശ വി​മാ​ന​വും സ്പൈ​സ് ജെ​റ്റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ ആ​കാ​ശ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ചി​റ​കു​ക​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​കാ​ശാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കു പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കി.

National

ല​ണ്ടനി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്നു ല​​​​ണ്ട​​​നി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക എ350 ​​​​വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കി. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ ആ​​​റി​​​നു പു​​​​റ​​​​പ്പെ​​​​ട്ട വി​​​​മാ​​​​നം ഏ​​​​ഴു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ആ​​​​കാ​​​​ശ​​​​ത്ത് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​ണ് വീ​​​​ണ്ടും ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​ത്ത​​​ന്നെ പ​​​റ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്ന് ല​​​​ണ്ട​​​ൻ ​ഹീ​​​​ത്രൂ​​​​വി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച എ​​​ഐ111 വി​​​​മാ​​​​നം നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പി​​​​ന്നി​​​​ട്ട് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ ആ​​​​കാ​​​​ശ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ത​​​​ക​​​​രാ​​​​ർ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ​​​നി​​​​ന്ന് അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​ ശ​​​​ബ്ദ​​​​ങ്ങ​​​​ൾ കേ​​​​ട്ട​​​​തി​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​യ്ക്ക് 12.30ഓ​​​​ടെ വി​​​​മാ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

എ​​​​യ​​​​ർ ഇ​​​​ന്ത്യ ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​നാ​​​​യി എ​​​​ത്തി​​​​ച്ച എ350900 (​​​​വി​​​റ്റി ജെ​​​ആ​​​ർ​​​എ​​​ഫ്) വി​​​​മാ​​​​ന​​​​മാ​​​​ണ് വീ​​​​ണ്ടും പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​യ​​​​ത്. ഇ​​​​തേ​​​വി​​​​മാ​​​​നം ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 15ന് ​​​​ന്യൂ​​​​യോ​​​​ർ​​​​ക്ക്​​​​ഡ​​​​ൽ​​​​ഹി യാ​​​​ത്ര​​​​യ്ക്കി​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഷാ​​​​ന​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​ ഈ ​​​​വി​​​​മാ​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.അ​​​തേ​​​സ​​​മ​​​യം, യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

വി​​​​മാ​​​​നം വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു​​​​ണ്ടാ​​​യ ​ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ൽ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ക​​​​ന്പ​​​​നി, അ​​​​വ​​​​ർ​​​​ക്ക് ല​​​​ണ്ട​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ ബ​​​​ദ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ന്നും അ​​​റി​​​യി​​​ച്ചു.

National

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 128 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. 200 ഓ​ളം സ​ർ​വീ​സു​ക​ൾ വൈ​കി.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന 64 സ​ർ​വീ​സു​ക​ളും ഇ​വി​ടേ​യ്ക്ക് വ​രു​ന്ന 64 സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യെ​ന്നും എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ക​യാ​ണ്.

National

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന് 129 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഇ​വി​ടേ​യ്ക്ക് വ​രേ​ണ്ടി​യി​രു​ന്ന 66 വി​മാ​ന​ങ്ങ​ളും ഇ​വി​ടെ നി​ന്നും പു​റ​പ്പ​ടേ​ണ്ടി​യി​രു​ന്ന 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ഴ്ച ത​ട​സ​പ്പെ​ട്ട​താ​ണ് വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം (ഐ​ജി​ഐ​എ) ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്‍റെ (ഡി​ഐ​എ​എ​ൽ) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പ്ര​തി​ദി​നം 1,300 വി​മാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

NRI

മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹിയിൽ വി​മാ​ന സ​ർ​വീ​സു​ക​ളും ട്രെ​യി​നു​ക​ളും വൈ​കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ൽ മു​ങ്ങി ഉ​ത്ത​രേ​ന്ത്യ. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ഇ​ന്നു​രാ​വി​ലെ ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 40ലേ​റെ വി​മാ​ന​സ​ർ​വീ​സ് വൈ​കു​ന്നു.

22ലേ​റെ ട്രെ​യി​നു​ക​ളും വൈ​കി​യോ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യു​ടെ വ​ലി​യ ഭാ​ഗ​ങ്ങ​ൾ മൂ​ട​ൽ​മ​ഞ്ഞി​ൽ വ​ല​ഞ്ഞു. ഇ​തു ദൃ​ശ്യ​പ​ര​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ 8.10 ന് ​ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര (ഐ​ജി​ഐ) വി​മാ​ന​ത്താ​വ​ളം മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ CAT III സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ തു​ട​ർ​ന്നി​ട്ടും ലോ ​വി​സി​ബി​ലി​റ്റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ (എ​ൽ​വി​പി) പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

നി​ര​വ​ധി ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി.

പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഡ​ൽ​ഹി​യെ അ​യ​ൽ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​ക​ളി​ലും ഗ​താ​ഗ​തം താ​റു​മാ​റാ​യി.

ശൈ​ത്യ​കാ​ലം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞ് നി​ല​നി​ൽ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

National

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ: ഡ​ൽ​ഹി​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ (എ​ടി​സി) സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​മൂ​ലം ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ളാ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, എ​യ​ർ ഇ​ന്ത്യ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ടി​സി ത​ക​രാ​റു​മൂ​ല​മാ​ണ് യാ​ത്ര വൈ​കു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​ന് ക്യാ​ബി​ൻ ക്രൂ​വും മ​റ്റു ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു. സം​ഭ​വ സ​മ​യം ബ​സി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. എ​ന്നാ​ൽ, ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി എ​യ​ർ​പോ​ർ​ട്ട്‌, ദ്വാ​ര​ക​യി​ലെ സി​ആ​ർ​പി​എ​ഫ് പ​ബ്ലി​ക് സ്‌​കൂ​ൾ, കു​ത്ത​ബ് മി​നാ​റി​ന​ടു​ത്തു​ള്ള സ​ർ​വോ​ദ​യ വി​ദ്യാ​ല​യ തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ൾ​ക്ക് നേ​രെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ചി​ട്ടു​ള്ള​ത്. വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ​നി​യാ​ഴ്ച​യും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്ക് നേ​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ എ​ന്ന​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up